Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ സേവാഭാരതിയുടെ പേര് ഉപയോഗിച്ചാൽ എന്താണ് തെറ്റ്? നായകൻ ശബരിമലക്ക് പോകുന്നത് കാണിച്ചാൽ അത് അപരാധമോ?‘ തുറന്നടിച്ച് ‘മേപ്പടിയാൻ‘ സംവിധായകൻ വിഷ്ണു മോഹൻ

by Brave India Desk
Jan 16, 2022, 03:31 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മലയാള സിനിമയിൽ നിലനിൽക്കുന്ന വർഗീയ- രാഷ്ട്രീയ വിവേചനത്തിനും ബോധപൂർവ്വമായ ഡീഗ്രേഡിംഗിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിഷ്ണു മോഹൻ. കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും മികച്ച പിന്തുണയോടെ മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മേപ്പടിയാൻ‘ സംവിധാനം ചെയ്ത വിഷ്ണു മോഹൻ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ ജീർണ്ണതകൾ പരസ്യമായി തുറന്നു കാട്ടിയത്.

മലയാള സിനിമയിൽ അടുത്തയിടെ ചില സാങ്കേതിക വിദഗ്ധരെയും നടന്മാരെയും നിലപാടുകളുടെ പേരിൽ പാർശ്വവത്കരിക്കുന്നതായി ആരോപണം സജീവമാണ്. സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചത് ചിലർ പ്രശ്നമാക്കുന്നു. മറ്റുള്ളവർ വലിയ വാടക ചോദിച്ചപ്പോൾ സേവാഭാരതി സൗജന്യമായാണ് ആംബുലൻസ് തന്നത്. അതുകൊണ്ട് തന്നെയാണ് കൃതജ്ഞത കാർഡിൽ സേവാഭാരതിയുടെ പേര് വെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

സേവാഭാരതി ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്. സേവാഭാരതി കരിമ്പട്ടികയിൽ പെട്ട സംഘടന ഒന്നും അല്ല. അപ്പോൾ അതിന്റെ പേര് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് അറിയില്ല. നാളെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു സിനിമ ചെയ്താൽ സേവാഭാരതിയെ ഒഴിച്ചു നിർത്താൻ സാധിക്കില്ല. നമ്മുടെ നാട്ടിൽ പ്രളയം ഉണ്ടായപ്പോഴൊക്കെ സേവാഭാരതി ചെയ്ത പ്രവർത്തനങ്ങൾ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തതാണ്. ദുരന്ത നിവാരണത്തിൽ പൊലീസിനും ഫയർഫോഴ്സിനും ഒപ്പമാണ് അവർ പ്രവർത്തിക്കുന്നത്. അവരെ ഒഴിച്ചു നിർത്തി സിനിമ ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ബുദ്ധിമുട്ടാണെന്ന് വിഷ്ണു മോഹൻ പറഞ്ഞു.

നായകൻ ഹിന്ദു ആചാരപ്രകാരം വിളക്ക് കത്തിക്കുന്നതും വാഹനത്തിൽ ചന്ദനത്തിരി കത്തിക്കുന്നതും ക്ലൈമാക്സിൽ കറുപ്പ് ഉടുത്ത് ശബരിമലക്ക് പോകുന്നതും കാണിക്കുന്നത് ചിലർ വിവാദമാക്കുന്നു. ശബരിമലക്ക് പോകുന്നത് ഒരു തെറ്റാണോയെന്നും സംവിധായകൻ ചോദിക്കുന്നു.

അടുത്തയിടെ സമാനമായ ഡീഗ്രേഡിംഗ് മോഹൻലാൽ ചിത്രമായ മരക്കാറിനും സുരേഷ് ഗോപി ചിത്രമായ കാവലിനും നേരിടേണ്ടി വന്നിരുന്നു. മലയാള സിനിമയിൽ അടുത്തയിടെ കണ്ടു വരുന്ന വർഗീയത അടിസ്ഥാനമാക്കിയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സന്ദീപ് വാര്യർ അടക്കമുള്ള ബിജെപി നേതാക്കൾ ശക്തമായി പ്രതികരിച്ചിരുന്നു.

Tags: unni mukundanSeva BharatiMeppatiyanVishnu Mohansabarimala
Share105
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies