കൊവിഡ് ചികിത്സയിൽ നിർണായക നാഴികക്കല്ല്; ഫൈസറിന് പിന്നാലെ രണ്ടാമത്തെ ഗുളികക്കും അംഗീകാരം നൽകി അമേരിക്ക
വാഷിംഗ്ടൺ: ലോകത്ത് ഒമിക്രോൺ വ്യാപനം ഭീതിയായി പടരുന്നതിനിടെ അമേരിക്കയിൽ നിന്നും ആശ്വാസ വാർത്ത. അടിയന്തര സാഹചര്യത്തിൽ മുതിർന്നവരിൽ ഉപയോഗിക്കാൻ ഒരു കൊവിഡ് ഗുളികക്ക് കൂടി അമേരിക്കൻ ഡ്രഗ്സ് ...