ആത്മ നിര്‍ഭര്‍ ഭാരത്; വാട്ട്സ് ആപ്പിന് സമാനമായ പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്ത്യന്‍ സൈന്യം
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വാട്ട്സ് ആപ്പിന് സമാനമായ രീതിയില്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. സുരക്ഷിതമായ രീതിയില്‍ ...