സനാതന ധർമ്മത്തിനെ കൗതുകത്തോടെ നോക്കിക്കണ്ട് മെസ്സി: നെറ്റിയിൽ ചുവന്ന കുറി,കയ്യിൽ ആരതിയുഴിയാൻ താലം:തലകുനിച്ച് ലോകതാരം
ഇന്ത്യ സന്ദർശനത്തിനിടെ സനാതന ധർമ്മവിശ്വാസത്തെ കൗതുകത്തോടെ വീക്ഷിച്ച് ലോകഫുട്‌ബോൾ താരം ലയണൽ മെസി. ഹിന്ദുവിശ്വാസിയെ പോലെയായിരുന്നു അനന്ത് അംബാനിയുടെ വൻതാരയിലെത്തിയപ്പോൾ ലോകതാരത്തിന്റെ പ്രവർത്തനങ്ങളത്രേയും. നെറ്റിയിൽ ചുവന്ന കുറിയുമണിഞ്ഞ് ...








