അധ്യാപകനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത് വിദ്യാര്‍ഥികള്‍; കോളെജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരികെയെടുക്കണമെന്നാവശ്യപ്പെട്ട് സമരവുമായി എം.എസ്.എഫ്
കോഴിക്കോട്: അധ്യാപകനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കോളെജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരികെയെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സമരം. കല്ലാച്ചി എം.ഇ.ടി കോളെജിലെ അധ്യാപകനായ കായക്കൊടി ...