ബിജെപിയോട് മാത്രമായി രാഷ്ട്രീയ അയിത്തം ഇല്ല; വിചാരധാരയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ല; നിലപാടിൽ ഉറച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത
തൃശൂർ: എല്ലാ മതവിഭാഗങ്ങളുടെ ഇടയിലും വർഗീയ സംഘടനകൾ ഉണ്ടെന്ന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. എന്നാൽ മതങ്ങൾക്ക് ഇത്തരം ...