ഡാനിഷ് പ്രധാനമന്ത്രിയ്ക്ക് നേരെ പൊതുസ്ഥലത്ത് ആക്രമണം; പ്രതി അറസ്റ്റിൽ
കോപ്പൻഹേഗൻ: ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന് നേരെ ആക്രമണം. രാജ്യതലസ്ഥാനമായ കോപ്പൻഹേഗനിൽ ആയിരുന്നു സംഭവം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ആയിരുന്നു സംഭവം. കോപ്പൻഹേഗനിലെ സെന്റർ ...