മെക്‌സിക്കോയിൽ വെടിവെയ്പ്; ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു; വെടിയുതിർത്തത് പൊതു നീന്തൽകുളത്തിൽ പ്രവേശിച്ച അക്രമി
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ വെടിവെയ്പിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. തോക്കുധാരിയായ അക്രമി പ്രദേശത്തെ ഒരു ...








