മോഹൻലാൽ എംജി കോളേജിലെ എബിവിപി നേതാവായിരുന്നോ? വയറൽ ആയി പഴയ ചിത്രങ്ങൾ; സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു
സമൂഹ മാധ്യമത്തിൽ വലിയ ചർച്ച ആയിരിക്കുകയാണ് ഇപ്പോൾ മോഹൻലാലിൻറെ ഒരു പഴയ ചിത്രം. മോഹൻലാൽ തിരുവനന്തപുരം കോളേജിൽ പഠിച്ചിരിക്കുമ്പോൾ എടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ...