Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മോഹൻലാൽ എംജി കോളേജിലെ എബിവിപി നേതാവായിരുന്നോ? വയറൽ ആയി പഴയ ചിത്രങ്ങൾ; സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

by Brave India Desk
Dec 22, 2024, 09:14 pm IST
in News, Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

സമൂഹ മാധ്യമത്തിൽ വലിയ ചർച്ച ആയിരിക്കുകയാണ് ഇപ്പോൾ മോഹൻലാലിൻറെ ഒരു പഴയ ചിത്രം. മോഹൻലാൽ തിരുവനന്തപുരം കോളേജിൽ പഠിച്ചിരിക്കുമ്പോൾ എടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിലാണ് മോഹൻലാൽ ബികോം ബിരുദത്തിന് പഠിച്ചിരുന്നത്. ഈ കാലയളവിൽ അദ്ദേഹം എബിവിപി പ്രവർത്തകനായിരുന്നു എന്ന പരാമർശത്തോടെയുള്ള ഒരു ചിത്രമാണ് ഇപ്പോൾ വയറൽ ആയികൊണ്ടിരിക്കുന്നത്.

‘മാക്കാ ത്തി റാസ്സി’ എന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈലാണ് ഡിസംബർ 16, 23.34ന് മോഹൻലാലിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് ഇട്ടിരിക്കുന്നത്. ‘വൺസ് അപ്പോൺ എ ടൈം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൽ മൂന്നുപേരെ കാണാം. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും. പുരുഷന്മാരിലൊരാൾ ചെറുപ്പകാലത്തെ മോഹൻലാലാണ്. അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെയായി ‘എബിവിപി എംജി കോളേജ് യൂണിയൻ’ എന്നെഴുതിയിട്ടുണ്ട്. ഈ ചിത്രം ചൂണ്ടി കാട്ടി മോഹൻലാലിന്റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കുകയാണ്.

Stories you may like

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എന്നാൽ ഈ പോസ്റ്റിനു താഴെ കമന്റ് ബോക്സിൽ വലിയ വാദപ്രതിവാദങ്ങൾ ആണ് നടക്കുന്നത്. എല്ലാവരും എസ് എഫ് ഐ തന്നെ ആകേണ്ടതുണ്ടോ മോഹൻലാലിന് എ ബി വി പി അനുകൂലി ആയിക്കൂടെ എന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ ഈ ചിത്രം ഫേക്ക് ആണ് എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

മോഹൻലാലിന് തന്റെ കോളേജ് പഠനകാലത്ത് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ മികച്ച നടനുള്ള രണ്ടാം സമ്മാനം ലഭിച്ചത് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് മോഹൻലാലും സമ്മാനം ലഭിച്ച മറ്റു പലരും ചേർന്ന് നിൽക്കുന്ന ചിത്രമാണിത് എന്നാണ് മറുഭാഗം വാദിക്കുന്നത്.

ഈ പറഞ്ഞതിൽ ഏതാണ് ശരിയെങ്കിലും, മലയാളികളുടെ പ്രിയപ്പെട്ട താരം, ഇപ്പോൾ മാത്രമല്ല തന്റെ ചെറുപ്പ കാലത്തും ഒരു സംഭവം തന്നെയായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. നേരത്തെ മോഹൻലാൽ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം നേടിയ ചിത്രങ്ങളും വൈറൽ ആയിരിന്നു.

Tags: MOHANLALabvpmg college
Share1
Tweet
Send
Share

Latest stories from this section

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

Latest News

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology