“മൈക്ക് കൂവിയാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്ററെ തെറിവിളിക്കുന്നത് സംസ്‌കാരമില്ലാത്തവന്റെ രീതി; അന്തസ്സില്ലായ്മയും”: പിണറായിയ്ക്കും ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍
കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. പൊതു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ മൈക്കിന് ...