ലോറസ് പുരസ്കാരം വേഗത്തിന്റെ രാജകുമാരന് ഉസൈന്‍ ബോള്‍ട്ടിന്; മികച്ച തിരിച്ചുവരവ് നടത്തിയ കായികതാരത്തിനുള്ള പുരസ്കാരം മൈക്കല്‍ ഫെല്‍പ്സിന്
റിയോ ഡി ജനീറോ: 2016-ലെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരത്തിന് വേഗത്തിന്റെ രാജകുമാരന് ഉസൈന്‍ ബോള്‍ട്ട് അര്‍ഹനായി. 2016-ല്‍ തൊട്ടതെല്ലാം പൊന്നാക്കിയ ഫുട്ബോളിലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ ...