ബര്‍ഗറും മൈക്രോഗ്രീനുകളും; രണ്ടും വളരെ അപകടകാരികള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
യുകെയില്‍ നിന്നുള്ള ഒരു ഫുഡ് സയന്റിസ്റ്റിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. അപകടകാരികളായ ഭക്ഷ്യവസ്തുക്കള്‍ രണ്ടെണ്ണമാണെന്നും അവ താന്‍ വളരെ ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ ...