സൂക്ഷിക്കണം, മൈക്രോപ്ലാസ്റ്റിക്കുകള്‍ നിങ്ങളുടെ അടുക്കളയിലും, ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ ഇവ
ആരോഗ്യത്തെ മാരകമായി ബാധിക്കുന്ന ഒന്നാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. ഇവ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതിനാല്‍ പല തരത്തിലാണ് ശരീരത്തിനുള്ളില്‍ എത്തിച്ചേരുക,. എത്ര ശ്രദ്ധിച്ചാലും അടുക്കളയില്‍ വരെ ...