ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും ഇത്ര വേഗത്തിൽ പുരോഗമിച്ചിട്ടില്ല; ലോകം ഇന്ത്യയുടെ നേതൃത്വത്തിലേക്കും മാതൃകയിലേക്കും ഉറ്റു നോക്കും;ബ്രാഡ് സ്മിത്ത്
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയുടെ വളർച്ചയെയും പ്രയത്‌നങ്ങളെയും അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ...