വിൻഡോസ് തകരാർ തുടരുന്നു ; പ്രതിസന്ധിയിലായി വിമാനക്കമ്പനികൾ ; സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 11 വിമാനങ്ങൾ
എറണാകുളം : സംസ്ഥാനത്ത് ഇന്നും വിമാനങ്ങൾ റദ്ദാക്കി. 11 വിമാനങ്ങളാണ് റദ്ദാക്കിയത്. മൈക്രാ സോഫ്റ്റ് വിൻഡോയിൽ ഉണ്ടായ സാങ്കേതിക തകരാർ പൂർണതോതിൽ പരിഹരിക്കാനാകാത്തതിനെത്തുടർന്നാണ് ഇന്നും വിമാനങ്ങൾ റദ്ദാക്കിയത്. ...