രാമനും സീതയും നേരിൽ കാണാൻ എങ്ങനെയിരിക്കും? എഐ സഹായത്തോടെ സൃഷ്ടിച്ച രാമായണ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ തരംഗമാകുന്നു
ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് അഥവാ എഐ ആണ് ഇപ്പോൾ ഇന്റെർനെറ്റിൽ ട്രെൻഡ്. എഐ ഉപയോഗിച്ചുള്ള കലാസൃഷ്ടികളുടെ ഘോഷയാത്രയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ. ഫ്രാൻസിസ് മാർപാപ്പയും ഇലോൺ മസ്കും ...








