60 വർഷം നീണ്ട സർവീസ് അവസാനിപ്പിച്ച് മിഗ്-21 ; സെപ്റ്റംബറിൽ പൂർണ വിരമിക്കൽ ; പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബറിൽ മിഗ്-21 ഘട്ടം ഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു. റഷ്യൻ നിർമ്മിത മിഗ്-21 ...








