പാകിസ്ഥാനില്‍ അന്തരീക്ഷ മലിനീകരണ നിരക്കുയരുന്നു; ശ്വാസം മുട്ടി ചത്തുവീഴുന്നത് ദേശാടന പക്ഷികള്‍
പാകിസ്ഥാനില്‍ അന്തരീക്ഷമലിനീകരണ തോത് ഗണ്യമായി ഉയരുകയാണ്. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് മലിനീകരണ നിരക്കില്‍ വ്യത്യസം വരുന്നത്. ഐക്യു എയര്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ...