കുടിയേറ്റ നിയമം കര്‍ശനമാക്കി ഡെന്മാര്‍ക്ക്: അഭയാര്‍ത്ഥികളുടെ സ്വത്ത് പിടിച്ചെടുക്കാന്‍ നിയമം
കോപ്പന്‍ഹോഗന്‍: കുടിയേറ്റക്കാരായി എത്തുന്നവരുടെ പക്കലുള്ള സ്വത്തുകള്‍ പിടിച്ചെടുക്കാനുള്ള നിയമം ഡെന്‍മാര്‍ക്ക് പാര്‍ലമെന്റ് പാസാക്കി. ഡാനിഷ് പാര്‍ലമെന്റില്‍ 27നെതിരെ 81 വോട്ടുകളുടെ പിന്തുണയോടെയാണ് വിവാദ നിയമത്തിന് അംഗീകാരം നല്‍കിയത്. ...