പെരുമ്പാവൂരിൽ വിവിധ ഭാഷാ തൊഴിലാളി തീചൂളയിലേക്ക് വീണ് അപകടം
പെരുമ്പാവൂർ : പെരുമ്പാവൂരിൽ വിവിധ ഭാഷാ തൊഴിലാളി തീചൂളയിലേക്ക് വീണു. ഓടക്കാലിയിലാണ് സംഭവം. കൊൽക്കത്ത സ്വദേശി നസീറാണ്(23) തീച്ചൂളയിലേക്ക് വീണത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ...