‘അര്‍ഹരായ പ്രവാസികള്‍ക്ക് ടിക്കറ്റെടുക്കാന്‍ പണം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ല’: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ക്ഷേമനിധിയില്‍ നിന്ന് ടിക്കറ്റ് തുക നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
മനാമ: അര്‍ഹരായ പ്രവാസികള്‍ക്ക് പ്രവാസി ക്ഷേമ നിധിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടില്‍ (ഐ.സി.ഡബ്യു.എഫ്) നിന്ന് ടിക്കറ്റ് കൊടുക്കാന്‍ എംബസികള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊറോണ ...