“കോവിഡ് പോരാട്ടത്തിൽ ഒപ്പമുണ്ട്, മിഷുസ്റ്റിൻ വേഗം സുഖം പ്രാപിക്കട്ടെ” : റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് രോഗശാന്തി നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
നരേന്ദ്രമോദി റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് രോഗശാന്തി നേർന്നു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. "രോഗബാധിതനായ റഷ്യൻ പ്രധാനമന്ത്രി മിഷുസ്റ്റിൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ...