പാകിസ്താനെതിരെ ആകാശത്ത് കോട്ട കെട്ടി ഭാരതത്തിന്റെ ആകാശ്,അവർ ഭീകരർക്കൊപ്പം നിന്ന് മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നുവെന്ന് പ്രതിരോധസേന
ന്യൂഡൽഹി: പാകിസ്താനിലെ പ്രധാനനഗരങ്ങളായ കറാച്ചിയിലും ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ഇവിടങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചതെന്ന് സൈന്യം വ്യക്തമാക്കി. എയർ മാർഷൽ എ.കെ.ഭാരതി, ...