ഇന്ത്യൻ ആക്രമണങ്ങളിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടു ; കൊടും ഭീകരർക്ക് പരിശീലനം നൽകിയ മുരിദ്കൈ ഉൾപ്പെടെ സമ്പൂർണ്ണമായി തകർത്തെന്ന് സൈന്യം
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനു കീഴിൽ സൈന്യം പാകിസ്താനിൽ നടത്തിയ ആക്രമണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ഇന്ത്യൻ സൈന്യം പ്രത്യേക പത്രസമ്മേളനം നടത്തി. മെയ് 7 ന് ...