രൗദ്രഭാവത്തില്‍ മില്‍ട്ടണ്‍, ബഹിരാകാശത്തെ ഭീകരകാഴ്ച്ച; ദൃശ്യം പങ്കുവെച്ച് നാസയുടെ സഞ്ചാരി
വാഷിങ്ടണ്‍: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വിതച്ച ഭീതിയിലാണ് അമേരിക്ക. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ബുധനാഴ്ച വൈകീട്ടോടെയാണ് കര തൊട്ടു. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു. ...