മിനി ചോക്ലേറ്റും ചെറുകടികളും കണ്ടാല്‍ കൊതി തോന്നുന്നുണ്ടോ, നിര്‍ത്തുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍, കാരണമിങ്ങനെ
ലഘുഭക്ഷണമായി ഒരു മിനി ചോക്ലേറ്റ് ബാറോ ചെറുകടികളോ ഒക്കെ പലരും കഴിക്കാറുണ്ട്, ചെറിയ പലഹാരങ്ങളായത് കൊണ്ട് അതൊന്നും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കില്ലെന്നാണ് കരുതാറുള്ളത്. എന്നാല്‍ ...