മിനിമം ബാലന്‍സില്ലെങ്കില്‍ പണം വെള്ളം പോലെ ഒഴുകിപ്പോകും; ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജ്ജുകള്‍ അറിയാം
സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് വലിയ ധനനഷ്ടം. ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ വിവിധ പൊതുമേഖലാ ബാങ്കുകള്‍ അഞ്ച് വര്‍ഷം കൊണ്ട് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ ...