നവ കേരള ബസ് തലസ്ഥാനത്ത് പ്രദർശനത്തിന് വയ്ക്കും ; ബസ് കാണാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ടെന്ന് ആന്റണി രാജു
തിരുവനന്തപുരം : നവ കേരള ബസ് തലസ്ഥാനത്ത് പ്രദർശനത്തിന് വയ്ക്കുമെന്ന് സ്ഥാനമൊഴിയുന്ന ഗതാഗത മന്ത്രി ആന്റണി രാജു. നവ കേരള സദസിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ബസ് ആയിരുന്നു ...