കേരളത്തിലൂടെ ഭ്രംശരേഖകൾ കടന്നുപോകുന്നു, തൃശൂരിലും പാലക്കാടും ഉണ്ടായ ഭൂചലനങ്ങൾ മുന്നറിയിപ്പ് ? വിദഗ്ധർ പറയുന്നു
തിരുവനന്തപുരം: ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ എട്ടേകാലോടെ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനമാണ് ഇന്ന് ...








