മതനിന്ദ ആയുധമാക്കി പാക് ഭരണകൂടം : ന്യൂനപക്ഷ മതസ്ഥർ നേരിടുന്നത് കൊടിയ പീഡനം
ഇസ്ലാമബാദ് : ന്യൂനപക്ഷ മതസ്ഥരെ അടിച്ചമർത്താൻ പാക് ഭരണകൂടം ഉപയോഗിക്കുന്നത് മതനിന്ദയെന്ന ആയുധം.ഈ കുറ്റം ചുമത്തപ്പെട്ട ന്യൂനപക്ഷ മതസ്ഥരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ ...