ജനങ്ങൾ തിരഞ്ഞെടുത്ത ജേതാവിന് അഭിനന്ദങ്ങൾ;ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവര്‍ത്തിക്കാൻ കമ്പനി കാത്തിരിക്കുന്നു: ഇലോൺ മസ്ക്
വാഷിങ്ടൺ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്നാം തവണയും അധികാരത്തിലേറാൻ ഒരുങ്ങുന്ന നരേന്ദ്രമോദിയ്ക്ക് അഭിനന്ദങ്ങൾ അറിയിച്ച് ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ...