പ്രഖ്യാപിച്ചതേ ഉള്ളൂ,’ആപ്പിലാവരുത്’ ആപദ്ധതികൾ ഒന്നും നിലവിലില്ല; പൊതുജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകേണ്ട ഗതികേടിൽ വകുപ്പുകൾ
ന്യൂഡൽഹി: സംസ്ഥാന സർക്കാർ പദ്ധതികളുടെ പേരിൽ ഡൽഹിയിൽ വ്യാപക തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊതുജനത്തിന് ജാഗ്രതാനിർദ്ദേശം നൽകേണ്ട ഗതികേടിലെത്തി ആംആദ്മി സർക്കാർ. പൊതുജനക്ഷേമത്തിനായി ആംആദ്മി സർക്കാർ ...