ഞാൻ നേരിട്ടതിൽ ഏറ്റവും കടുപ്പമുള്ള ബാറ്റ്സ്മാൻ അവൻ, എന്നെ വിറപ്പിക്കാൻ പറ്റിയത് ആ താരത്തിനാണ്: മിച്ചൽ സ്റ്റാർക്ക്
തന്റെ മികച്ച കരിയറിൽ തന്നെ നിരന്തരം വെല്ലുവിളിച്ച ബാറ്റ്സ്മാൻ ആരാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയയുടെ വെറ്ററൻ സ്പീഡ്സ്റ്റർ മിച്ചൽ സ്റ്റാർക്ക്. ആ കളിക്കാരൻ മറ്റാരുമല്ല, ഇന്ത്യൻ സൂപ്പർ താരം ...









