ഊരിപ്പിടിച്ച വാളുകൾക്കിടയിൽ നടന്നു എന്നത് നല്ല ഒന്നാന്തരം മിത്താണ് ; ചിദാനന്ദപുരി സ്വാമികൾ
പുരാണങ്ങളിലെ കഥകൾ ഭാവനയും മിത്തും ആയിരിക്കാം, എന്നാൽ ഗണപതി മിത്തല്ല. അതേസമയം ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടി നടന്നു എന്ന് പറയുന്നത് നല്ല ഒന്നാന്തരം മിത്താണ്. പതിനാറാമത് പൊൻകുന്നം ഗണേശോത്സവം ...