‘മഹത്തായ ചുവടുവെപ്പ്‘: കശ്മീരിൽ വനിതാ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചതിന് സൈന്യത്തെ അഭിനന്ദിച്ച് മിതാലി രാജ്
ശ്രീനഗർ: കശ്മീരിൽ വനിതാ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചതിന് സൈന്യത്തെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം മിതാലി രാജി. ഇത് തീർച്ചയായും മഹത്തായ ചുവടുവെപ്പാണ്. കശ്മീരിലെ പെൺകുട്ടികൾക്ക് തങ്ങളുടെ ...