മിസോറാമില്‍ ബിജെപിയ്ക്ക് കോണ്‍ഗ്രസ് പിന്തുണ, എംഎന്‍എഫിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ബിജെപി വിരോധം മാറ്റിവച്ചു
ഗുവാഹത്തി: മിസോറാമിലെ ചക്മ ട്രൈബല്‍ കൗണ്‍സില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് ഭരിക്കും. പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയാണ് ബി.ജെ.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയിരിക്കുന്നത്. ...