ബുംറയില്ലെങ്കിൽ സിറാജ് ‘ബോസ്സ്’ ആണ്!”; വാംഖഡെ മുതൽ ഗാബ വരെ നീളുന്ന സിറാജിന്റെ പടയോട്ടം
ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് ഒരു അസാമാന്യ പോരാളിയായി മാറുന്നുവെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. അമേരിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ...










