വന്ദേഭാരതില്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, നിലവിളിച്ച് യാത്രക്കാര്‍, ട്രെയിന്‍ വൈകിയത് അരമണിക്കൂര്‍
ചെന്നൈ:യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് അരമണിക്കൂറോളം വൈകിയോടി വന്ദേഭാരത് എക്സ്പ്രസ്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന വന്ദേഭാരതിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ...