ഒഡീഷ ട്രെയിൻ അപകടം; ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
ബലാസോർ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ നേരിട്ടെത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബലാസോറിൽ അപകടസ്ഥലം സന്ദർശിച്ച ശേഷമാണ് പരിക്കേറ്റവരെ കാണാനും ചികിത്സാ വിവരങ്ങൾ ...