പത്ത് വർഷം കണ്ടത് വികസനത്തിന്റെ ട്രെയിലർ; ഇനിയാണ് സിനിമ; ഈ പുതുവർഷം കേരളത്തിന് വികസനത്തിന്റെ വർഷമെന്ന് പ്രധാനമന്ത്രി
തൃശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. വീണ്ടും വടക്കുംനാഥന്റെ മണ്ണിൽ എത്താൻ കഴിഞ്ഞലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. വടക്കുംനാഥന്റെയും തൃപ്രയാർ ശ്രീരാമ ...








