സാങ്കേതിക വിദ്യയിൽ ഉഭയകക്ഷി പങ്കാളിത്തം ശക്തമാക്കും: നരേന്ദ്രമോദി ബൈഡൻ കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നു
ഇന്തോനേഷ്യ: ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിർണായക കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യകൾ പോലുള്ള സുപ്രധാന മേഖലകളിലെ ഉഭയകക്ഷി ...