’30 വർഷത്തിലേറെയായി എല്ലാ ദീപാവലിയും സൈനികരോടൊപ്പം’ ; സൈനികർ കർമ്മം ചെയ്യുന്ന സ്ഥലം ക്ഷേത്രത്തിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷത്തെ ദീപാവലി ആഘോഷിച്ചത്. സൈനികർക്ക് അദ്ദേഹം മധുരപലഹാരങ്ങൾ നൽകിക്കൊണ്ട് ദീപാവലി ആശംസകൾ നേർന്നു. വെല്ലുവിളി നിറഞ്ഞ ...