അനിൽ ആന്റണിയെപ്പോലെ ആത്മാഭിമാനമുള്ളവർക്ക് കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്ന് സിആർ പ്രഫുൽ കൃഷ്ണൻ; നട്ടെല്ലുളള തീരുമാനമെന്നും യുവമോർച്ച അദ്ധ്യക്ഷൻ
തിരുവനന്തപുരം: കോൺഗ്രസ് പദവികളിൽ നിന്ന് രാജിവെച്ച അനിൽ ആന്റണിയെ അഭിനന്ദിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുളള അനിൽ ആന്റണിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു യുവമോർച്ച ...