ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇനി ഇന്ത്യയിൽ തന്നെ നിർമിക്കും ; ഇന്ത്യയുടെ യഥാർത്ഥ ശത്രു മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥയാണെന്ന് മോദി
ഗാന്ധി നഗർ : ഇന്ത്യയുടെ യഥാർത്ഥ ശത്രു മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ നമ്മൾ ബഹുമാനിക്കപ്പെടണമെങ്കിൽ നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ സ്വയം നിർമ്മിക്കാനുള്ള ...