മൂന്നാമൂഴത്തിൽ മോദിയെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് ; ഇന്ത്യ റഷ്യ ബന്ധം ശക്തമാക്കാൻ ഒന്നിച്ച് പ്രവർത്തിക്കാമെന്ന് പുടിൻ
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ തുടർച്ചയായ മൂന്നാം വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിന്ദനങ്ങൾ അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഫോണിൽ വിളിച്ചാണ് പുടിൻ മോദിയെ അഭിനന്ദിച്ചത്. ...