ജനസാഗരമായി ഉഡുപ്പിയിലെ പ്രധാനമന്ത്രിയുടെ മെഗാ റോഡ്‌ഷോ ; മോദി ഉഡുപ്പി ശ്രീകൃഷ്ണ മഠം ക്ഷേത്രം സന്ദർശിക്കും
ബംഗളൂരു : കർണാടകയിലെ ഉഡുപ്പിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്‌ഷോയ്ക്ക് ആരംഭമായി. ഉഡുപ്പി ശ്രീകൃഷ്ണ മഠം ക്ഷേത്രം സന്ദർശിക്കുന്നതിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ മെഗാ റോഡ് ഷോ ...








