ഗില്ലിനെ കാണുമ്പോൾ ഇംഗ്ലണ്ടിന് ആ താരത്തിന്റെ വൈബ് അടിക്കുന്നു, അതാണ് മൂന്നാം ടെസ്റ്റിൽ വാശി കൂടാൻ അതാണ് കാരണം: മോയിൻ അലി
മൂന്നാം ടെസ്റ്റിനിടെ ശുഭ്മാൻ ഗില്ലിന്റെ ആക്രമണാത്മക സമീപനം വിരാട് കോഹ്‌ലിയുടെ തീവ്രത പോലെയായിരുന്നുവെന്നും അത് ഇംഗ്ലണ്ടിനെ പ്രകോപിപ്പിച്ചിരിക്കാമെന്നും മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലി പറഞ്ഞു. ഗയാന ...