മൊഹാലിയിൽ പോലീസ് എൻകൗണ്ടർ ; ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നാലുപേർ പിടിയിൽ
ചണ്ഡീഗഡ് : മൊഹാലിയിൽ പോലീസും കുറ്റവാളികളും തമ്മിൽ ഏറ്റുമുട്ടൽ. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നാലുപേർ പിടിയിൽ. പ്രതികളിൽ രണ്ടുപേർക്ക് ഏറ്റുമുട്ടലിൽ വെടിയേറ്റു. പോലീസ് പിടികൂടിയ പ്രതികളിൽ നിന്നും ...








