കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്; കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബന്‍ നാളെ തിയറ്ററുകളിലേക്ക്
എറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബന്‍ നാളെ തിയറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് സിനിമാ ...